നാളെ രാജ്യത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് | Oneindia Malayalam

2019-04-17 125

Lok Sabha Election 2019, Phase 2: Your guide to second phase of voting, constituencies going to polls
ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള രണ്ടാംഘട്ട വോട്ടെടുപ്പ് വ്യാഴാഴ്ച നടക്കും. 12 സംസ്ഥാനങ്ങളിലാണ് വോട്ടെടുപ്പ്. 97 ലോക്‌സഭാ മണ്ഡലങ്ങളിലാണ് രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കേണ്ടിയിരുന്നത്. എന്നാല്‍ വെല്ലൂരും ത്രിപുരയിലും മാറ്റിവച്ചതിനാല്‍ ബാക്കി സീറ്റുകളിലാണ് വോട്ടെടുപ്പ് നടക്കുക. അസം, ബിഹാര്‍, ഛത്തീസ്ഗഡ്, ജമ്മു കശ്മീര്‍, കര്‍ണാടക, മഹാരാഷ്ട്ര, മണിപ്പൂര്‍, ഒഡീഷ, പുതുച്ചേരി, ഉത്തര്‍ പ്രദേശ്, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളിലാണ് പോളിങ്.